ഡ്രോണിനെ കല്ലെടുത്ത് 'പറപറത്തുന്ന' ആള്‍ | Oneindia Malayalam

2020-04-11 1,566

ലോക് ഡൗണ്‍ തുടങ്ങിയതോടെ ആകാശത്ത് കഴുകനെ പോലെ വട്ടമിട്ട് പറക്കുകയാണ് ഡ്രോണുകള്‍. എവനെങ്കിലും പുറത്തിറങ്ങിയാല്‍ ഡ്രോണ്‍ അവനെ വീട്ടിനുള്ളിലേക്ക് തന്നെ പറപറത്തും. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസിന്റെ ഡ്രോണ്‍ ക്യാമറ വട്ടമിട്ട് പറന്നപ്പോള്‍ റോഡിലിറങ്ങി കുശലം പറഞ്ഞവരെല്ലാം മുണ്ടും തലയലിട്ട് കണ്ടം വഴി ഓടുന്ന കാഴ്ച സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ ഏത് ഡ്രോണ്‍ വന്നാലും അവനെ ഞാന്‍ പറപറത്തും, ഡ്രോ്ണ്‍ ആണത്ര ഡ്രോണ്‍ എന്ന ആറ്റിറ്റിയൂഡുള്ള ഒരു ചേട്ടനാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം

Videos similaires